Saturday, 22 June 2013
മലയാളി ഹൌസ് നെ ഇത്ര വലിയ വിവാദം ആക്കേണ്ട കാര്യം ഉണ്ടോ
മലയാളി ഹൌസ് നെ പറ്റി facebook ൽ ഉള്ള
കമന്റുകൾ വായിക്കുമ്പോൾ ഇത് ഇത്ര
വലിയ വിവാദം ആക്കേണ്ട
കാര്യം ഉണ്ടോ എന്ന് ചിന്തിച്ചു
പോകുന്നു ..
കേരളത്തിൽ
നിന്നും ഏകദേശം ആയിരം കിലോമീറ്റർ
അകലെ ഹൈദ്രബാദിൽ നിന്നും ദൂരെ ഒരു
സ്ഥലത്ത്, നൂറു ദിവസത്തേക്ക് പുറത്തു
നിന്നും അടച്ചിട്ട ഒരു വീട്ടില്
താമസിക്കുന്ന 16 പേര് . അവരെ 24
മണിക്കൂറും നിരീക്ഷിക്കുന്ന 30 ക്യാമറകള്
ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ മലയളികൾ
മുഴുവനും കാണുന്നു ..എന്തിനു ബാത്റൂമിൽ
പോലും ക്യാമറ .. പല്ല് തേക്കുന്നതും ,
തുപ്പുന്നതും പോലും പരസ്യമായി കാണിക്കുന്
മറ്റുള്ളവർ മുഖം കഴുകുന്ന വാഷ് ബൈസിനിൽ
ആരും കാണാതെ തന്റെ അടി വസ്ത്രങ്ങൾ
കഴുകിയപ്പോൾ അത് ലോകം മുഴുവൻ
കാണും എന്ന് സന്തോഷ് പണ്ഡിറ്റ്
ഒരിക്കലും ഓർത്ത്കാണില്ല..
ഈ പരിപാടിയിൽ
പങ്കെടുക്കുന്നവരുടെ കാര്യം ഒന്ന്
ആലോചിച്ചു നോക്കൂ ..
കഷ്ടം എന്നല്ലതെ എന്ത് പറയാൻ.
കഴുത്തിൽ സാദാ സമയവും ഒരു
മൈക്രോ ഫോണും അതിന്റെ ട്രാൻസ്മിറ്ററും തൂ
വീട്ടിൽ ഫോണ്, വാച്ച്, ക്ലോക്ക് ,
പത്രം എന്തിനു ഒരു പേനയോ എഴുതുവാൻ ഒരു
കഷണം പേപ്പറു പോലും ഇല്ല .
പുറം ലോകത്തിൽ എന്താണ് സംഭവിക്കുന്നത്
അറിയില്ല .. സ്വന്തം വീട്ടിലേക്കു ഒന്ന്
ഫോണ് വിളിക്കുവാൻ പോലും കഴിയില്ല ..
ഇത് വായിക്കുന്ന പലര്ക്കും ഒരു മണിക്കൂർ
ഇന്റർനെറ്റ് അല്ലങ്കിൽ facebook
അല്ലങ്കിൽ മൊബൈൽ ഫോണ്
കിട്ടിയില്ലെങ്കിൽ
ജീവിതം തന്നെ വിരസം എന്ന്
തോന്നിയേക്കാം. അങ്ങനെ എങ്കിൽ നൂറു
ദിവസം ഇത് ഒന്നും ഇല്ലാതെ ജീവിക്കുന്ന
ഇവരുടെ കാര്യം ഓർത്തു നോക്കൂ ..
തന്റെ കൂടെ തോളിൽ കൈ ഇട്ടു
നടക്കുന്നവനെ പുറത്താക്കിയാൽ
മാത്രം ഒരുവൻ ജയിക്കും.
തന്റെ മഹത്വം കാണിച്ചാൽ മാത്രം പോര ,
മറ്റുള്ളവരുടെ ബലഹീനതകളും കുറ്റങ്ങളും പരസ്
തന്റെ കാലു മറ്റുള്ളവർ
വാരാതെ നോക്കുന്നതിനോടൊപ്പം തക്കം ക
അടുത്ത് ഉള്ളവന്റെ കാലു
വാരി നിലതടിക്കണം .. അതാണ് കളി …
മനുഷ്യരുടെ ഉറങ്ങി കിടക്കുന്ന ദുഷ്ടത മുഴുവൻ
ഇവിടെ പുറത്തു വരുന്നു .. തന്റെ അടുത്ത്
സ്നേഹത്തോടെ വന്നു ഇരിക്കുന്നവൻ
തന്റെ പ്രതിയോഗി ആണെന്ന
വിചാരം എപ്പോഴും വേണം ..
അവന്റെ നാക്ക് ഒന്ന് പിഴച്ചാൽ ഉടൻ അത്
പരസ്യം ആക്കി അവനെ നാണം കെടുത്തണം ..
അവനു നെഗറ്റീവ് മാര്ക്ക് വാങ്ങി കൊടുത്തു
പുറത്താക്കണം . വളരെ ഹീനമായ ഒരു
കളി ആണ് ഇത് .
ഇങ്ങനെ നൂറു ദിവസങ്ങൾ അവിടെ കഴിയണം ..
ഇപ്പോൾ നാല് ആഴ്ച ആകുന്നു ..
ഇനിയും എത്രയോ ദിവസങ്ങൾ …
പണം .. പണത്തിനു വേണ്ടി മാത്രം ആണ്
അവർ അവിടെ ഒത്തു കൂടിയിരിക്കുന്നത് ..
സമൂഹത്തിൽ ഒരു കാലത്ത് വളരെ സമർഥർ
എന്ന് എല്ലാവരും പുകഴ്ത്തിയവർ ..
ഇപ്പോൾ അവരെ ആര്ക്കും വേണ്ടാതായി ..
നല്ല കാലത്ത്
ഒന്നും സമ്പാദിക്കുവാനും പറ്റിയില്ല .. ആ
പഴയ പൊയ്പോയ നല്ല
കാലത്തിന്റെ ഓർമകളുമായി കഴിയുന്ന
അവര്ക്ക് സമൂഹത്തിൽ വില കിട്ടണമെങ്കിൽ
പണം വേണം .. അതിനു വേണ്ടി ആണ്
സമൂഹത്തിന്റെ മുൻപിൽ എന്ത്
കോമാളിത്തരം കെട്ടാനും തയാർ
ആയി വന്നിരിക്കുനത് ..
സിന്ധു ജോയ് എന്ന
സ്ത്രീക്ക് സമൂഹത്തിൽ
വളരെ വില ഉണ്ടായിരുന്നു ..
അതെല്ലാം കളഞ്ഞു
കുളിച്ചു
വെറും തറയായി ചാടി മറിഞ്ഞു
പ്രേക്ഷകരുടെ വോട്ട് പിടിക്കുവാൻ
നോക്കുന്ന കാഴ്ച ദയനീയം തന്നെ ..
കോണ്ഗ്രസ്സിൽ നിന്നും തിരിച്ചു പഴയ
പാർട്ടിയിലേക്ക് പോയാൽ കൊള്ളം എന്ന്
സിന്ധു വിനു ആഗ്രഹം ഉണ്ടെന്നു
പലപ്പോഴും അവർ പറയുന്നുണ്ട് .. ക്യാമറ
യിലേക്ക് നോക്കി കൊണ്ട്
പിണറായി വിജയന് നല്ല മനുഷ്യൻ
ആണെന്നും തനിക്കു
വളരെ ഇഷ്ടം അന്നെന്നും സൂചിപ്പിച്ചപ്പോൾ
അതിന്റെ പിന്നിൽ ഉള്ള ചേതോവിചാരങ്ങൾ
ഓർത്തു പലരും ചിരിച്ചു പോയി. തിരിച്ചു
പോയാൽ കൊള്ളം എന്ന് ആഗ്രഹം ഉണ്ട്
എന്നും , അത് അത്രയ്ക്ക് എളുപ്പം അല്ല
എന്നും സിന്ധു ദയനീയമായി പറയുന്നത്
കണ്ടപ്പോൾ ഒരു വ്യക്തിയുടെ മുഖംമൂടികൾ
അഴിഞ്ഞു വീഴുന്നതാണ് പ്രേക്ഷകർ
കണ്ടത് .. ഈ പരിപാടി കഴിഞ്ഞു തിരിച്ചു
ചെല്ലുമ്പോൾ കോണ്ഗ്രസ്കാർ
അടുപ്പിക്കുമോ ..? ഇത്ര നാണം കേട്ട
പരിപാടിയിൽ പങ്കെടുത്തു ഉള്ള
വിലയെല്ലാം കളഞ്ഞതിനാൽ പഴയ
പാർട്ടികാർ മുഖം തിരിക്കില്ലേ .. സിന്ധുവിനു
ഉണ്ടാകുവാൻ പോകുന്ന നഷ്ടങ്ങൾ
ഏറയാണ് ..
ജി എസ് പ്രദീപ് ഒരു കാലത്ത് മലയ്ളിക്ക് ഒരു
അത്ഭുതം ആയിരുന്നു .അദേഹത്തിന്റെ അശ്വമേ
ജനങ്ങൾ അന്തം വിട്ടിരുന്നു
പോയിരുന്നു .. അങ്ങേർക്കു
എവിടെയാണ് പിഴച്ചത് ?
ഇത്രമാത്രം കോമാളി ആകുവാൻ
വേണ്ടി എങ്ങനെ തരാം താഴുവാൻ സാധിച്ചു ?
സന്തോഷ് പണ്ഡിറ്റ് മൂന്നു സിനിമകൾ
എടുത്തതോടെ കുത്ത് പാള എടുത്തു .
തന്റെ വീടുകൾ വരെ വിറ്റു അടിപറിഞ്ഞു
നില്ക്കുകയാണ് .. ഇവിടെ നിന്ന് ജയിച്ചാൽ
കിട്ടുന്ന പണത്തിനു അടുത്ത സിനിമ
പിടിക്കാം എന്നാണ് അങ്ങേരുടെ പ്ലാൻ..
ശരീരം മുഴുവൻ കമ്മൽ ഇട്ടു ,
ചാന്ദുപൊട്ടായി കുണുങ്ങി കുണുങ്ങി നടക്കുന്ന
ഒരുവൻ ഉണ്ട് . പേര് ഡാലു .. ഇത് എന്തൊരു
ജന്മം … ?
ഒരു സ്ത്രീക്ക് ഇത്ര
മാത്രം കുശുമ്പും ഏഷണിയും ചെയ്യുവാൻ
പറ്റുമോ എന്ന് നീന
കുറുപ്പിന്റെ പ്രകടനം കാണുമ്പോൾ
നാം അത്ഭുതപെട്ട് പോകും . താൻ
ചെയ്യുന്നത് ആരും കാണുന്നില്ല എന്നാണ്
അങ്ങേരു വിചാരിച്ചിരിക്കുന്നത് എന്ന്
തോന്നി പോകും അവരുടെ പ്രവര്ത്തി കാണുമ്പ
ചിത്രാ അയ്യർ
ഇവരുടെ കൂടെ എങ്ങനെ കഴിഞ്ഞു
കൂട്ന്നോ എന്തോ.. 16 പേര്ക്കും കൂടി ഒരു
ടോയിലേറ്റ് മാത്രം. ചിത്ര ടോയിലേറ്റിൽ
പോയപ്പോൾ അവിടെ കുറെ മൂത്ര തുള്ളികൾ
വീണു കിടന്നിരുന്നു അത്രെ ..
അങ്ങനെ തുള്ളി തുള്ളി യായി പോകുന്നത്
പുരുഷന്മാർ മൂത്രം ഒഴിക്കുമ്പോൾ
ആണെന്നും അതിനാൽ അവർ
ഇനി ഇങ്ങനെ ചൈയ്യുവാൻ പാടില്ല
എന്നും പറഞ്ഞു ചിത്ര
രണ്ടാം ദിവസം നാരായണൻകുട്ടിയുമായി വഴക്ക
ഒടുവിൽ ആ
പ്രശനം കാരണം ചിത്രയെ അവിടെ നിന്നും പുറ
വേണ്ടി പുരുഷന്മാർ എല്ലാവരും കൂടി ഒന്ന്
ശ്രമിച്ചു ..
Twinkle എന്നൊരു കഥ പാത്രം ഉണ്ട് ..
എന്ത് സംഭവം ഉണ്ടായാലും അപ്പോൾ
തന്നെ മടിയിൽ കയറി ഇരിക്കും..
സ്ത്രീകളുടെ മടിയിൽ കയറാറില്ല ..
പുരുഷന്മാരുടെ മടിയിലാണ്
കയറി ഇരിക്കുന്നത് .. ഇതൊക്കെ കണ്ടു
അവരുടെ ഭാര്യമാർ
എങ്ങനെ സഹിക്കുമോ എന്തോ..
സ്നേഹ എന്നൊരു കഥാപാത്രം ഉണ്ട് .. താൻ
എന്തോ വലിയ ആളാണ് എന്നാണ് ഭാവം ..
Twinkle , സാക്ഷ , റോസ് , സ്നേഹ ,
അക്ഷിത എന്നോക്കെയന്നു ഇതിലെ പല
സ്ത്രീ കഥ പാത്രങ്ങളുടെ പേരുകൾ .. അത്
കേൾക്കുമ്പോൾ തന്നെ അറിയാം ,
അതൊക്കെ പ്രശസ്തി കിട്ടിയ ശേഷം ഇട്ട
പേരുകൾ ആണെന്ന് . അവരെ കണ്ടാൽ രമണി ,
ശാന്ത , ഭാര്ഗവി മുതലായ പേരുകൾ ആണ്
ചേരുന്നത് എന്ന് തോന്നും.
സന്ദീപ് എന്നൊരു മോഡൽ ഇതിൽ ഉണ്ട്.
ഉള്ളതിൽ മാന്യൻ അങ്ങേരു ആണെന്ന്
തോന്നുന്നു. പാവം .. മറ്റുള്ളവർ
കാണിക്കുനത് പോലെയുള്ള കുരുട്ടു ബുദ്ധികൾ
ഒന്നും വശം ഇല്ല എന്ന് തോന്നുന്നു
ശബരിമല മേൽ ശാന്തി ആകുമെന്ന്
പ്രതീക്ഷിചിരുന്ന രാഹുൽ ഈശ്വർ
കുറെ പെണ്കുട്ടികളുടെ പിറകെ പഞ്ചാര
ഒലിപ്പിച്ചു നടക്കുനതു കണ്ടു പ്രേക്ഷകർ
മൂക്കത്ത് വിരൽ വച്ചു ..
ഈശ്വരന്റെ ഓരോ ലീല വിലാസങ്ങൾ ..
അവിടെയുള്ള സ്ത്രീ ജനങ്ങൾക്ക് എന്ത്
പ്രശ്നം വന്നാലും രാഹുലിന് സഹിക്കില്ല ..
ഉടനെ പോയി കെട്ടിപിടിച്ചു
പുറത്തും കവിളത്തും ഉമ്മ വച്ച്
ആശ്വസിപ്പിക്കും. എന്തായാലും തന്നെകാൾ
പ്രായം കൂടിയ സ്ത്രീകളുടെ പ്രശ്നങ്ങളിൽ
രാഹുൽ ഇടപെടാറില്ല ..
കെട്ടിപിടുതം വീക്നെസ്സ് ആയവര്ക്ക്
മാത്രമേ രാഹുൽ തന്റെ സഹായ ഹസ്തങ്ങൾ
നീട്ടാരുള്ളു . പുരുഷൻമാരുടെ പ്രശ്നങ്ങൾ അവർ
തനിയെ തീര്തുകൊള്ളട്ടെ എന്നാണ് രാഹുൽ
പറയുന്നത്. താൻ ഒരാൾക്ക്
എല്ലാവരെയും കെട്ടിപിടിച്ചു
മുത്തം കൊടുക്കുവാൻ പറ്റുമോ ?
makeup ന്റെ മായ കാഴ്ചകൾ
ഇവിടെ പലപ്പോഴും കാണുവാൻ സാധിക്കും.
makeup ഇല്ലാത്തപ്പോൾ
പൂതനയെ പോലെ ഇരിക്കുന്നവർ makeup
ഇട്ടു കഴിയുമ്പോൾ മേനകയായി മാറുന്ന
അത്ഭുത കാഴ്ചകളും ഇവിടെ കാണാം ..
എന്തായാലും Twinkle ആണുങ്ങളുടെ മടിയിൽ
കയറ്റം സ്വല്പം കുറച്ചതിന്നാൽ ഇപ്പോൾ
ഷോ കുറെ കൂടി മാന്യമായി പോകുന്നുണ്ട് ..
ആദ്യം സഫ്യത യുടെ അതിർവരമ്പുകൾ
ലംഘിച്ചിരുന്നു .. എന്നാൽ ഇപ്പോൾ
കുറെ കൂടി നല്ലതായി വരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment